Share this Article
image
ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യക്ക് ജയം
cricket

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യക്ക് ജയം.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബ്ലംഗ്ലാദേശ് 19.5 ഓവറില്‍ 127 റണ്‍സിന് പുറത്താവുകയായിരുന്നു. 128 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 11.5 ഓവറില് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ആദ്യ മണിക്കൂറുകളില്‍ തന്നെ തകര്‍ച്ചയോടെയായിരുന്നു ബംഗ്ലാദേശിന്റെ തുടക്കം. 32 പന്തില്‍ മൂന്ന് ഫോറുകള്‍ ഉള്‍പ്പെടെ 35 റണ്‍സെടുത്ത മെഹ്ദി ഹസന്‍ മിറാസാണ് ബംഗ്ലാദേശിന്റെ  ടോപ് സ്‌കോറര്‍.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories