Share this Article
സന്തോഷ് ട്രോഫി മത്സരം ആരംഭിച്ചു; കേരളം ഇന്നിറങ്ങും
 Santosh Trophy Tournament

സന്തോഷ് ട്രോഫിയിൽ എട്ടാം കീരീടം തേടിയുള്ള കേരളത്തിന്റെ ജൈത്രയാത്ര ഇന്ന് ആരംഭിക്കും. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വൈകീട്ട് 3 30 നാണ്  മത്സരം നടക്കുക.  മത്സരത്തിൽ കേരളത്തിന്റെ എതിരാളി  റെയിൽ വേസാണ്. കഴിഞ്ഞവർഷം ക്വാർട്ടർ ഫൈനലിൽ പുറത്തായതിന്റെ വീറും വാശിയോടും ആയിരിക്കും  കേരളം ഇന്ന് ഇറങ്ങുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories