Share this Article
ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ഇന്ന് വമ്പന്‍മാരുടെ പോരാട്ടം
വെബ് ടീം
posted on 04-06-2023
1 min read
French Open Tennis Men's Semi Today

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ഇന്ന് വമ്പന്‍മാരുടെ പോരാട്ടം. പുരുഷ സിംഗിള്‍സില്‍ നൊവാക് ജോക്കോവിച്, കാര്‍ലോസ് അല്‍ക്കാരസ്, സ്റ്റെഫാനോസ് സിറ്റ്സിപാസ് എന്നിവര്‍ക്ക് മത്സരങ്ങളുണ്ട്. നാലാം റൗണ്ടില്‍ ജോക്കോവിചിന് പെറുവിന്റെ ജുവാന്‍ പാബ്ലോ വരില്ലസ് ആണ് എതിരാളി. ഒന്നാം സീഡായ അല്‍ക്കാരസ് ലോറെന്‍സോ മുസെറ്റിയെ നേരിടും. ഗ്രീക്ക് താരം സിറ്റ്സിപാസും ഓസ്ട്രേലിയന്‍ താരം സെബാസ്റ്റിയന്‍ ഓഫ്നറും തമ്മിലാണ് മത്സരം.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories