Share this Article
'മെസ്സി വരുന്നൂ കേരളത്തിലേക്ക്';അര്‍ജന്റീന ടീം അടുത്ത വര്‍ഷം കേരളത്തിലെത്തുമെന്ന് കായികമന്ത്രി
Messi

ലോക ഫുട്ബോൾ താരം ലയണൽ മെസി അടക്കമുള്ള അർജന്റീന ടീം കേരളത്തിലേക്ക് വരുമെന്ന് സ്ഥിരീകരിച്ച് മന്ത്രി അബ്ദുറഹ്മാൻ. സ്പെയിനിൽ വെച്ച് അർജന്റീന ടീം മാനേജ്മെന്റുമായി ചർച്ച നടത്തി.

അടുത്ത വർഷം കേരളത്തിൽ വെച്ച് രണ്ട് മത്സരങ്ങൾ നടക്കും. മത്സരം എവിടെ വെച്ചാണ് എന്നും എതിർ ടീം ആരെന്നും പിന്നീട് പ്രഖ്യാപിക്കും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അർജന്റീന ഫാൻസ്‌ ഉള്ളത് കേരളത്തിൽ ആയതിനാൽ ടീമിന് വരാൻ വളരെ താല്പര്യം ഉണ്ടെന്നും മന്ത്രി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories