Share this Article
ലയണല്‍ മെസ്സി പിഎസ്ജി വിടുന്നു
വെബ് ടീം
posted on 04-05-2023
1 min read
Messi To Leave PSG

സീസണ്‍ അവസാനത്തോടെ ലയണല്‍ മെസ്സി പിഎസ്ജി വിടും. കരാര്‍ അവസാനിക്കാനിരിക്കെ കരാര്‍ പുതുക്കില്ലെന്ന് ക്ലബിനെ അറിയിച്ചു. സൗദി സന്ദര്‍ശനത്തിന് മെസിക്ക് രണ്ടാഴ്ചത്തെ സസ്‌പെന്‍ഷന്‍ ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് ക്ലബ് വിടാനുള്ള തീരുമാനം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories