അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി. പത്ത് വിക്കറ്റിനാണ് ഓസ്‌ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം എത്തി.