ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. ഏഴ് വിക്കറ്റിനായിരുന്നു ഡല്‍ഹിയുടെ ജയം. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 182 വിജയലക്ഷ്യം 20 പന്തുകള്‍ ബാക്കിനില്‍ക്കെ ഡല്‍ഹി മറികടന്നു. ഫിലിപ് സാള്‍ട്ടിന്റെ തകര്‍പ്പന്‍ വെടിക്കെട്ടാണ് ഡല്‍ഹിക്ക് അനായാസ ജയം സമ്മാനിച്ചത്.