Share this Article
image
ലയണല്‍ മെസി ഇന്റര്‍ മയാമിയിലേക്ക്
വെബ് ടീം
posted on 08-06-2023
1 min read
Lionel Messi to join Inter Miami after PSG exit

ലയണല്‍ മെസി ഇന്റര്‍ മയാമിയിലേക്ക്. മേജര്‍ ലീഗ് സോക്കറിലേക്ക് പോവുകയാണെന്ന് മെസി തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മെസി ബാഴ്സയിലേക്ക് തന്നെ തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് താരത്തിന്റെ ഇന്റര്‍ മയാമിയിലേക്കുള്ള കൂടുമാറ്റം



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories