Share this Article
ഫിഫ ലോകറാങ്കിങ്ങില്‍ ആദ്യ നൂറില്‍ ഇടം പിടിച്ച് ഇന്ത്യ
FIFA Ranking; Indian Football team return to top 100

ഫിഫ ലോകറാങ്കിങ്ങില്‍ ആദ്യ നൂറില്‍ ഇടം പിടിച്ച് ഇന്ത്യ. പുതുക്കിയ റാങ്ക് പ്രകാരം തൊണ്ണൂറ്റിയൊന്‍പതാം സ്ഥാനത്താണ് ഇന്ത്യ. സാഫ് ചാമ്പ്യന്‍ഷിപ്പിലേയും, ഇന്റര്‍ കോണ്ടിനന്റിലേയും കിരീട നേട്ടമാണ് ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്തിയത്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories