Share this Article
image
കേരളാ ക്രിക്കറ്റ് ലീഗ് സെമി ഫൈനലുകള്‍ ഇന്ന് നടക്കും
Kerala Cricket League

കേരളാ ക്രിക്കറ്റ് ലീഗ് സെമി ഫൈനലുകള്‍ ഇന്ന് നടക്കും. ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന ആദ്യ സെമിയില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്, ട്രിവാന്‍ഡ്രം റോയല്‍സിനെ നേരിടും. വൈകിട്ട്  6.30ന് നടക്കുന്ന രണ്ടാം സെമിയില്‍ കൊല്ലം സെയ്ലേഴ്സും തൃശൂര്‍ ടൈറ്റന്‍സും ഏറ്റുമുട്ടും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories