Share this Article
യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഇന്ന്; ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി, ഇന്റര്‍ മിലാന്‍ പോരാട്ടം
വെബ് ടീം
posted on 10-06-2023
1 min read
UEFA Champions League Final; Manchester City V/S Inter Milan

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഇന്ന്. ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍ മിലാനും ഏറ്റുമുട്ടും. തുര്‍ക്കിയിലെ അതാതുര്‍ക്ക് സ്റ്റേഡിയത്തില്‍ രാത്രി 12.30നാണ് മത്സരം.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories