Share this Article
image
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് വമ്പന്‍മാര്‍ കളത്തില്‍
വെബ് ടീം
posted on 06-05-2023
1 min read
English Premiere League today's Match

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് വമ്പന്‍മാര്‍ കളത്തില്‍. ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, ടോട്ടനം ടീമുകള്‍ക്ക് നാളെ മത്സരമുണ്ട്. പട്ടികയില്‍ ഒന്നാമതുള്ള സിറ്റിക്ക് ലീഡ്‌സ് യുണൈറ്റഡാണ് എതിരാളികള്‍. ഗോളടിയന്ത്രം എര്‍ലിംഗ് ഹാലന്‍ഡിന്റെ കാലുകളില്‍ തന്നെയാണ് സിറ്റിയുടെ പ്രതീക്ഷ. അവസാന അഞ്ച് മത്സരങ്ങളിലും പരാജയമറിയാതെ കുതിക്കുകയാണ് സിറ്റി. അതേസമയം പുതിയ പരിശീലകനു കീഴിലും രക്ഷയില്ലാതെ കുഴയുകയാണ് ചെല്‍സി. ബോണ്‍മൗത്താണ് ചെല്‍സിയുടെ എതിരാളികള്‍.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories