Share this Article
image
ട്വിസ്റ്റ്, അർജന്റീനയ്ക്ക് മേൽ അവിശ്വസനീയ ജയവുമായി മൊറോക്കോ
വെബ് ടീം
posted on 24-07-2024
1 min read
-argentina-scrape-out-2-2-draw-against-morocco

പാരീസ്: ഒളിംപിക്സ് ഫുട്‍ബോളിലെ  മൊറോക്കോ-അർജന്റീനാ മത്സരത്തിൽ ട്വിസ്റ്റോട് ട്വിസ്റ്റ്. ആദ്ദ്യം സമനില എന്ന് വിധി വന്ന മത്സരം കാണികൾ ഗ്രൗണ്ടിൽ ഇറങ്ങി പ്രശ്നം ഉണ്ടാക്കിയതിനെ തുടർന്ന് നിർത്തി വയ്ക്കുകയും തുടർന്ന്  ഒരു മണിക്കൂറിനു ശേഷം മത്സരം തുടങ്ങിയപ്പോൾ  വാർ അനുസരിച്ച് അർജന്റീനയുടെ സമനില ഗോൾ ഓഫ്‌സൈഡ് ആയി. ഇതോടേ മൊറോക്കോയ്ക്ക് അവിശ്വസനീയ  വിജയം.

ശനിയാഴ്​ച ഇറാഖിനെതിരെയാണ്​ അർജൻറീനയുടെ അടുത്ത മത്സരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories