ആഷസ് ടെസ്റ്റിലെ രണ്ടാം ടെസ്റ്റിലും ഓസ്ട്രേലിയയക്ക് ത്രസിപ്പിക്കുന്ന ജയം.ആതിഥേയരായ ഇംഗ്ലണ്ടിനെ 43 റണ്‍സിനാണ് ഓസ്ട്രേലിയ പരാജയപ്പെടുത്തിയത്.