പാരീസ് ഒളിമ്പിക്‌സിന് പിന്നാലെ ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് രാജ്യത്ത് തിരിച്ചെത്തി. ഡല്‍ഹി വിമാനത്താവളത്തില്‍ വൈകാരിക വരവേല്‍പ്പാണ് താരത്തിന് ലഭിച്ചത്. നൂറുകണക്കിനാളുകള്‍ വിനേഷിനെ സ്വീകരിക്കാനായി വിമാനത്താവളത്തില്‍ തടിച്ചുകൂടി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ