Share this Article
image
കോപ്പ അമേരിക്ക ഫുട്‌ബോള്‍ ഗ്രൂപ്പ് ഘട്ട ആദ്യ മത്സരത്തില്‍ കോസറ്ററിക്കയ്‌ക്കെതിരെ ബ്രസീലിന് നിരശ
Brazil lost against Costa Rica in the first match of the Copa America football group stage

കോപ്പ അമേരിക്ക ഫുട്‌ബോള്‍ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ കോസറ്ററിക്കയ്‌ക്കെതിരെ ബ്രസീലിന് നിരാശ. മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു. കാലിഫോര്‍ണിയയിലെ സോഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നെയ്മറിന്റെ അഭാവത്തിലാണ് ടീം ഇറങ്ങിയത്. 

ഫിനിഷിംഗിലെ പോരായ്മ മത്സരത്തിലുടനീളം ബ്രസീലിനെ വലച്ചു. മറ്റൊരു മത്സരത്തില്‍ കൊളംബിയ പരാഗ്വയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു കൊളംബിയയുടെ ജയം. ഡാനിയേല്‍ മുനോസ്, ജെഫേഴ്സണ്‍ ലെര്‍മ എന്നിവരാണ് കൊളംബിയയുടെ ഗോള്‍ നേടിയത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories