ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ഉച്ചതിരിഞ്ഞ് 3.30ന് നടക്കുന്ന ആദ്യമത്സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. ലക്‌നൗവിന്റെ തട്ടകമായ ഏകന സ്റ്റേഡിയത്തിലാണ് മത്സരം. വൈകീട്ട് 7.30ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ പഞ്ചാബ് കിങ്‌സാണ് മുംബൈ ഇന്ത്യന്‍സിന്റെ എതിരാളികള്‍. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക