ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് ജയം. പഞ്ചാബ് കിംഗ്‌സിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി. പഞ്ചാബ് മുന്നോട്ടുവെച്ച 215 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്തുകള്‍ ശേഷിക്കെ മുംബൈ മറികടന്നു.