Share this Article
ഏകദിന പരമ്പര സ്വന്തമാക്കാന്‍ ഉറച്ച് ഹിറ്റ്മാനും സംഘവും ഇന്നിറങ്ങും
India West Indies One day Cricket Match ; Hitman's Match today

ഏകദിന പരമ്പര സ്വന്തമാക്കാന്‍ ഉറച്ച് ഹിറ്റ്മാനും സംഘവും ഇന്നിറങ്ങും. ഇന്ത്യ-വിന്‍ഡീസ് രണ്ടാം ഏകദിനം രാത്രി 7 മണിക്ക് ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ നടക്കും. മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലാണ്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories