കൊച്ചി: ഒക്ടോബർ 7 ന് നടന്ന ലോകകപ്പിലെ ബംഗ്ലാദേശ്-അഫ്‌ഗാനിസ്താൻ മത്സരത്തിലെ ബംഗ്ലാദേശിന്റെ ജയം പ്രവചിച്ച നിരവധി കളി ആരാധകരായ പ്രേക്ഷകരിൽ നിന്നും കണ്ണൂർ ജില്ലയിൽ നിന്നുള്ള ദോഹയിൽ ജോലി നോക്കുന്ന തളിപ്പറമ്പ് സ്വദേശി ജസീം കെയും ആലപ്പുഴ ജില്ലയിൽ നിന്നുള്ള വാടയ്ക്കൽ സ്വദേശി കൃഷ്ണകുമാർ യുയും സമ്മാനാർഹരായി. ജസീം കെയ്ക്ക് ഇംപെക്സ് ബ്ലൂ ടൂത്ത് സ്‌പീക്കറും കൃഷ്ണകുമാറിന് NINE THIRTY ടീ ഷർട്ടും സമ്മാനമായി ലഭിക്കും.
ഒക്ടോബർ 7 ലെ(BANGLADESH VS AFGHANISTHAN) വിജയി: ജസീം കെ, തളിപ്പറമ്പ്, കണ്ണൂർ. സമ്മാനം: ഇംപെക്സ് ബ്ലൂ ടൂത്ത് സ്‌പീക്കർ
ഒക്ടോബർ 7 ലെ(BANGLADESH VS AFGHANISTHAN) വിജയി: കൃഷ്ണകുമാർ, വാടയ്ക്കൽ, ആലപ്പുഴ. സമ്മാനം:NINE THIRTY ടീ ഷർട്ട്
ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിന്റെ കളിയാവേശത്തിൽ നാടും നഗരവും അലിഞ്ഞു ചേരുമ്പോൾ പ്രവചനമത്സരങ്ങളുമായി കേരളവിഷന്‍ ന്യൂസും പ്രേക്ഷകർക്ക് കൈനിറയെ സമ്മാനങ്ങളുമായി പങ്കുചേരുന്നു. ഓരോ മത്സരവും ആര് ജയിക്കും. ആരുയര്‍ത്തും ലോക കപ്പ് കിരീടം. നേടാം ദിവസവും സമ്മാനങ്ങളും ബംബര്‍ സമ്മാനങ്ങളും. ഓരോ മത്സരത്തിലും വിജയിക്കുന്ന ടീമുകളെ പ്രവചിക്കുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് 2,999 രൂപ വിലയുള്ള Impex Bluetooth Speaker സമ്മാനവും ദിവസേന NINE THIRTY ടീ ഷർട്ടുകളും
ആദ്യസെമിഫൈനലിന് മുമ്പ് കിരീടജേതാവിനെ പ്രവചിക്കുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന രണ്ട് പേര്‍ക്ക് രണ്ട് ബംപര്‍ സമ്മാനങ്ങള്‍. ഒന്നാംസമ്മാനം രണ്ടുപേര്‍ക്കുള്ള വിദേശയാത്രാടിക്കറ്റും വിസയും ഭക്ഷണവും താമസവും. രണ്ടാം സമ്മാനം ഇംപെക്സ് മുപ്പത്തിരണ്ടിഞ്ച് ഗൂഗിള്‍ ടിവി.
ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ബമ്പർ സമ്മാന മത്സരത്തിൽ പങ്കെടുക്കാം
ലോകകപ്പിൽ ഒക്ടോബർ 8ന് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലാണ് മത്സരം.പ്രേക്ഷകർക്ക് മത്സരം തുടങ്ങുന്നതിനു തൊട്ടു മുൻപ് വരെ വിജയിക്കുന്ന ടീം/രാജ്യം ഏതെന്ന് പ്രവചിക്കാം. മത്സരത്തിൽ പങ്കെടുക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യാം:
ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മത്സരത്തിൽ പങ്കെടുക്കാം
വിജയിക്കുന്ന ടീമിന്റെ പേര് പ്രവചിക്കുന്ന സന്ദേശം ഇടുന്നതിനൊപ്പം കേരളവിഷൻ ന്യൂസ് ഫേസ്ബുക് പേജ് ലൈക്ക് ചെയ്യുകയും ഫോളോ ചെയ്യുകയും ചെയ്യുന്നവരെ ആയിരിക്കും മത്സരാർത്ഥികളായി പരിഗണിക്കുക.
കേരളവിഷൻ ന്യൂസ് ഒരുക്കുന്ന ലോകകപ്പ് പ്രവചന മത്സരത്തിന്റെ ഡിജിറ്റൽ പാർട്ണർ IMPEX ഉം ട്രാവൽ പാർട്ണർ Unimoni യും സ്റ്റയിൽ പാർട്ണർ NINE THIRTY യുമാണ്.