Share this Article
യുവേഫ നാഷണല്‍സ്‌ ലീഗില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം
football

യുവേഫ നാഷണല്‍സ്‌ ലീഗില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. താല്‍ക്കാലിക കോച്ചിന് കീഴിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ട് എതിരില്ലാത്ത അഞ്ച് ഗോളിന് അയര്‍ലണ്ടിനെ തകര്‍ത്തു.

രണ്ടാം പകുതിയിലായിരുന്നു ഇംഗ്ലണ്ടിന്റെ എല്ലാ ഗോളുകളും. അതേസമയം കരുത്തരായ ബെല്‍ജിയത്തെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ഇസ്രയേല്‍. ആവേശകരമായ മത്സരത്തില്‍ 86ആം മിനിറ്റിലായിരുന്നു ഇസ്രയേലിന്റെ വിജയഗോള്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories