ഐപിഎല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്തി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. 18 റണ്‍സിനാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ പരാജയപ്പെടുത്തിയത്. ബാംഗ്ലൂരിന്റെ 127 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗ ഇന്നിംഗ്സ് 19.5 ഓവറില്‍ 108 റണ്‍സിന് പുറത്താവുകയായിരുന്നു