ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് സെഞ്ചൂറിയന്‍.ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ദയനീയ പരാജയം.ഇന്നിങ്സിനും 32 റണ്‍സിനുമാണ് ഇന്ത്യയുടെ തോല്‍വി.