Share this Article
ലോക ചെസ് ചാമ്പ്യനായി ചൈനയുടെ ഡിങ് ലിറന്‍
വെബ് ടീം
posted on 01-05-2023
1 min read
Ding Liren Becomes World Chess Champion

ലോക ചെസ് ചാമ്പ്യനായി ചൈനയുടെ ഡിങ് ലിറന്‍. ടൈബ്രേക്കറില്‍ റഷ്യയുടെ ഇയാന്‍ നിപ്പോംനിഷിയെ പരാജയപ്പെടുത്തിയാണ് ഡിങ് ലിറന്‍ ചാമ്പ്യനായത്. പതിനാലാം ഗെയിമും സമനിലയിലായതോടെയാണ് മത്സരം ടൈബ്രേക്കറിലേക്ക് കടന്നത്. ടൈബ്രേക്കറിലും ആദ്യ മൂന്ന് ഗെയിമും സമനിലയിലായെങ്കിലും നാലാം ഗെയിമില്‍ ഡിങ് ലിറന്‍ ജയം നേടി. നേട്ടം സ്വന്തമാക്കുന്ന ആദ്യ ചൈനീസ് താരമാണ് ഡിങ് ലിറന്‍.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories