ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടും. വൈകിട്ട് 7.30ന് ചെന്നൈയുടെ തട്ടകമായ ചിദംബര സ്റ്റേഡിയത്തിലാണ് മത്സരം