Share this Article
പവര്‍ ലിഫ്റ്റിങ്ങില്‍ പവര്‍തെളിയിച്ച് ഒരു കുടുംബം
വെബ് ടീം
posted on 01-06-2023
1 min read
A Family Ready To Attend Powerlifting Competition

പവര്‍ ലിഫ്റ്റിങ്ങില്‍ മികച്ച നേട്ടം കൈവരിച്ച് ശ്രദ്ധേയമാവുകയാണ് കൊച്ചിയിലെ ഒരു കുടുംബം. കാക്കനാട് സ്വദേശി ഷെഫിയും, ഭാര്യയും, മകളുമാണ്   ഈ അഭിമാനനേട്ടത്തിന് പിന്നിലെ താരങ്ങള്‍. കൂടുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണിപ്പോള്‍ കുടുംബം.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories