ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് എട്ടാം മത്സരം. സിംഗപ്പൂരില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയുടെ ഗുകേഷ് ഡി ചൈനയുടെ ഡിംഗ് ലിറനെ നേരിടും. കറുത്ത കരുക്കളുമായിട്ടായിരിക്കും ഇന്ത്യന്‍ താരം ഗുലേഷ് മത്സരിക്കുക. ഉച്ചയ്ക്ക് 2.30 നാണ് മത്സരം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ