Share this Article
Union Budget
അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതിയുടെ തീരുമാനം ഞെട്ടലും നിരാശയുമുണ്ടാക്കി : പി ടി ഉഷ
PT Usha,Vinesh phogat

ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ അപ്പീല്‍ തള്ളിയ അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതിയുടെ തീരുമാനം ഞെട്ടലും നിരാശയുമുണ്ടാക്കുന്നതാണെന്ന് ഇന്ത്യന്‍ ഒളിംമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷ.

കായിക കോടതിയുടെ തീരുമാനം വിനേഷിനും കായിക സമൂഹത്തിനും കാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അവ്യക്തമായ നിയമങ്ങളെ കുറിച്ചും ്അവയുടെ വ്യാഖ്യാനത്തെ കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ത്തുമെന്നും പി ടി ഉഷ പ്രസ്താവനയില്‍ പറഞ്ഞു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories