നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ തകര്‍പ്പന്‍ വിജയവുമായി ഡല്‍ഹി ക്യാപിറ്റല്‍സ്. ലോ സ്‌കോറിങ് ത്രില്ലര്‍ പോരാട്ടത്തില്‍ 5 റണ്‍സിനായിരുന്നു ഡല്‍ഹിയുടെ വിജയം