Share this Article
ജൂനിയര്‍ ഏഷ്യാ കപ്പ് ഹോക്കി ആദ്യ സെമിയില്‍ ഇന്ത്യ ദക്ഷിണ കൊറിയയെ നേരിടും
വെബ് ടീം
posted on 31-05-2023
1 min read
South Korea will face India in the semi-finals of the Asia Cup Hockey

ജൂനിയര്‍ ഏഷ്യാ കപ്പ് ഹോക്കി ആദ്യ സെമിയില്‍ ഇന്ത്യ ദക്ഷിണ കൊറിയയെ നേരിടും. വൈകിട്ട് 6.30 ന് സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് യൂത്ത് ആന്‍ഡ് കള്‍ച്ചറല്‍ കോംപ്ലക്‌സിലാണ് മത്സരം. ഒമ്പത് മണിക്ക് നടക്കുന്ന രണ്ടാം സെമിയില്‍ പാക്കിസ്ഥാന് മലേഷ്യയാണ് എതിരാളികള്‍. പ്രാഥമിക റൗണ്ടില്‍ ഒരു മത്സരവും തോറ്റിട്ടില്ല എന്ന ആത്മ വിശ്വാസത്തോടെയാണ് ഇന്ത്യന്‍ കൗമാരപ്പട ഇറങ്ങുന്നത്




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories