ഐപിഎല്‍ പതിനാറാം സീസണിലെ ചാമ്പ്യന്‍മാരെ ഇന്നറിയാം. മഴകാരണം മുടങ്ങിയ ഫൈനല്‍ ഇന്ന് നടക്കും. ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍. വൈകിട്ട് 7.30ന് അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് മത്സരം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ