ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മെല്‍ബണ്‍ ടെസ്റ്റിലെ മൂന്നാം ദിനവും ഇന്ത്യയ്ക്ക് മോശം തുടക്കം. കളി ആരംഭിച്ചപ്പോള്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. വാലറ്റക്കാരായ നിതീഷ് കുമാര്‍ റെഡിയും , വാഷിംഗ്ടണ്‍ സുന്ദറുമാണ് ക്രീസിലുള്ളത്.
ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോര്‍ 474ന് ശേഷം ഫോളോ ഓണ്‍ ഒഴിവാക്കണമെങ്കില്‍ ഇന്ത്യയ്ക്ക് ജയം അനിവാര്യമാണെങ്കിലും അതിനുള്ള സാധ്യതകള്‍ വിരളമാണ്.