Share this Article
എല്‍ ക്ലാസിക്കോയില്‍ റയല്‍ മഡ്രിഡിനെ തകര്‍ത്ത് ബാര്‍സലോണ
football

എല്‍ ക്ലാസിക്കോയില്‍ റയല്‍ മഡ്രിഡിനെ തകര്‍ത്ത് ബാര്‍സലോണ. ആവേശകരമായ പോരാട്ടത്തില്‍ 4-0 ത്തിനാണ് ബാര്‍സലോണ റയല്‍ മഡ്രിഡിനെ തകര്‍ത്തത് . ഗോളൊഴിഞ്ഞ ആദ്യ പകുതിയ്ക്ക് ശേഷം രണ്ടാംപകുതിയിലാണ് നാല് ഗോളുകളും പിറന്നത്. ലെവന്‍ഡോവ്‌സ്‌ക്കിയുടെ ഇരട്ട ഗോളും ലമീന്‍ യമാല്‍, റാഫീഞ്ഞ എന്നിവര്‍ നേടിയ ഗോളുമാണ് ബാര്‍സയെ വിജയത്തിലേക്കെത്തിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories