ടീം ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ഇന്ന് തുടക്കം. ഡര്‍ബനില്‍ വൈകിട്ട് ഏഴരയ്ക്കാണ് ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര വിജയത്തിന്റെ തിളക്കത്തിലാണ്, ദക്ഷിണാഫ്രിക്കയെ കീഴടക്കാന്‍ സൂര്യകുമാര്‍ യാദവും സംഘവും എത്തിയിരിക്കുന്നത്.