Share this Article
image
ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യ ഇന്നിറങ്ങും; ബ്രിട്ടനാണ് എതിരാളികള്‍
India to participate in Olympic hockey today; The opponents are Britain

ഒളിംപിക്സ് ഹോക്കിയില്‍ മെഡല്‍ പ്രതീക്ഷ സജീവമാക്കി ഇന്ത്യ ഇന്നിറങ്ങും. ക്വാര്‍ട്ടറില്‍ കരുത്തരായ ബ്രിട്ടനാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories