ന്യൂഡൽഹി: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് മല്‍സരങ്ങള്‍ക്കായി ഇന്ത്യന്‍ ടീം പാക്കിസ്ഥാനിലേക്ക് പോകില്ലെന്നു വിദേശകാര്യ മന്ത്രാലയം . സുരക്ഷാപ്രശ്നങ്ങള്‍ ഉണ്ടെന്ന് ബിസിസിഐ അറിയിച്ചതിനെത്തുടര്‍ന്നാണ് തീരുമാനം. അടുത്ത വര്‍ഷം പാക്കിസ്ഥാനിലാണ് ടൂര്‍ണമെന്റ്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ