Share this Article
ബെംഗളൂരു ടെസ്റ്റില്‍ 107 റണ്‍സ് വിജയലക്ഷ്യവുമായി ന്യൂസിലാന്‍ഡ് ഇന്ന് രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങും
cricket

ബെംഗളൂരു ടെസ്റ്റില്‍ 107 റണ്‍സ് വിജയലക്ഷ്യവുമായി ന്യൂസിലാന്‍ഡ് ഇന്ന് രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങും. 1988ന് ശേഷം ഇന്ത്യയിലെ ആദ്യ ടെസ്റ്റ് വിജയമാണ് ന്യൂസിലാന്‍ഡിന്റെ ലക്ഷ്യം. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ 462 റണ്‍സിന് പുറത്തായി. സര്‍ഫറാസ് ഖാന്റെയും റിഷഭ് പന്തിന്റെയും പോരാട്ടമാണ് ഇന്ത്യയെ 400 കടത്തിയത്. ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടിയ സര്‍ഫറാസ് 180 റണ്‍സ് എടുത്തു. റിഷഭ് പന്തിന് ഒരു റണ്‍സിന് അകലെ സെഞ്ച്വറി നഷ്ടമായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories