ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഡി. ഗുകേഷിന്റെ വിജയം സംശയാസ്പദമെന്ന ആരോപണവുമായി റഷ്യന്‍ ചെസ് ഫെഡറേഷന്‍ മേധാവി ആന്ദ്രേ ഫിലാറ്റോവ്. ചൈനയുടെ ഡിംഗ് ലിറന്‍ മത്സരം മനപ്പൂര്‍വം തോറ്റതാണെന്നും അന്വേഷണം വേണമെന്നുമാണ് ആവശ്യം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ