Share this Article
Flipkart ads
സന്തോഷ് ട്രോഫി; കേരളം ഇന്ന് മണിപൂരിനെ നേരിടും
football

സന്തോഷ് ട്രോഫി ഫുട്ബോള്‍ സെമിയില്‍ കേരളം ഇന്ന് മണിപൂരിനെ നേരിടും.ഹൈദരാബാദിലെ ജിഎംസി ബാലയോഗി അത്ലറ്റിക് സ്റ്റേഡിയത്തില്‍ ഏഴരയ്ക്കാണ് മത്സരം.ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ജമ്മു കശ്മീരിനെ 1-0ന് തോല്‍പ്പിച്ചാണ് കേരളം സെമിഫൈനലില്‍ പ്രവേശിച്ചത്. ഉച്ചയ്ക്ക് രണ്ടരയക്ക് നടക്കുന്ന ആദ്യ സെമിയില്‍ പശ്ചിമ ബംഗാള്‍, സര്‍വീസസിനെ നേരിടും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories