കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ നിന്ന് നിഷു കുമാറിനെ ഒരു വർഷത്തെ വായ്പാടിസ്ഥാനത്തിൽ ഈസ്റ്റ് ബംഗാൾ എഫ്‌സി സ്വന്തമാക്കി. പ്രതിരോധ താരമായ നിഷുകുമാർ 2021-22 ഹീറോ ഐഎസ്‌എല്ലിൽ റണ്ണേഴ്‌സ് അപ്പായി ഫിനിഷ് ചെയ്‌ത കെബിഎഫ്‌സി സ്ക്വാഡിന്റെ ഭാഗമായിരുന്നു. നിഷ്‌കുമാർ ഇപ്പോഴത്തെ ഈസ്റ്റ് ബംഗാൾ കോച്ച് കാർലെസ് ക്യുഡ്‌രാറ്റിന് കീഴിൽ 2018-19 സീസണിൽ ബെംഗളൂരു എഫ്‌സിയുമൊത്ത് ഹീറോ ഐഎസ്‌എൽ കിരീടം നേടിയിരുന്നു.
ധനചന്ദ്ര മെയ്തേയ്, ഇവാൻ കലിയുഷ്നി, വിക്ടർ മോംഗിൽ, അപ്പോസ്തലോസ് ജിയാന്നു, ജെസൽ കാർനീറോ, മുഹീത് ഖാൻ, ഹർമൻജോത് ഖബ്ര എന്നിവരും ക്ലബ് വിട്ടിരുന്നു.