Share this Article
image
ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ട് നൊവാക്ക് ജോക്കോവിച്ച്
വെബ് ടീം
posted on 12-06-2023
1 min read
Novak Djokovic Beat Casper Ruud French Open 2023

ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ട് നൊവാക്ക് ജോക്കോവിച്ച്. ഫൈനലില്‍ നോര്‍വേയുടെ കാസ്പര്‍ റൂഡിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സെര്‍ബിയന്‍ താരത്തിന്റെ കിരീട നേട്ടം. ജയത്തോടെ 23 ഗ്രാന്‍സ്ലാം കിരീടം നേടുന്ന ആദ്യ പുരുഷ താരമെന്ന റെക്കോര്‍ഡും ജോക്കോവിച്ച് സ്വന്തം.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories