Share this Article
image
വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കും; ഭാരപരിശോധനയില്‍ പരാജയപ്പെട്ടു
Vinesh Phogat will be disqualified; Failed weight test

പാരിസ് ഒളിംപിക്‌സ് ഗുസ്തിയില്‍ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കും. ഭാര പരിശോധനിയില്‍ പരാജയപ്പെട്ടു. അനുവദനീയമായതിലും 100 ഗ്രാം കൂടുതല്‍ ഭാരം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories