Share this Article
image
മികച്ച വിദേശ താരമായി ലയണല്‍ മെസി
വെബ് ടീം
posted on 27-06-2023
1 min read
Lionel Messi wins Best Foreign Player Award

ലീഗ് വണ്ണില്‍ 2022-23 സീസണിലെ മികച്ച വിദേശ താരമായി ലയണല്‍ മെസി. പാരിസ് സെന്റ് ജെര്‍മെയ്നില്‍ നിന്നും കൂടുമാറി അമേരിക്കന്‍ ക്ലബായ ഇന്റര്‍ മയാമിയിലേക്ക് കൂടുമാറിയതിനു പിന്നാലെയാണ് മെസിയെ മികച്ച വിദേശ താരമായി തെരഞ്ഞെടുത്തത്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories