Share this Article
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റി20യില്‍ ഇന്ത്യയ്ക്ക് 61 റണ്‍സിന് ജയം
Sanju Samson

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റി20യില്‍ ഇന്ത്യയ്ക്ക് 61 റണ്‍സിന് ജയം.ഇന്ത്യ ഉയര്‍ത്തിയ 203 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 17.5 ഓവറില്‍ 141 റണ്‍സെടുത്തു പുറത്തായി.

ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസണ്‍ 50 ബോളില്‍ 107 റണ്‍സ് നേടി. ഇതോടെ ട്വന്റി ട്വന്റി പരമ്പരയില്‍ തുടര്‍ച്ചയായി സെഞ്ചറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി സഞ്ജു.47 പന്തില്‍ സെഞ്ചറി നേടിയ സഞ്ജു സാംസണാണ് കളിയിലെ താരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories