Share this Article
ഏഷ്യാകപ്പ് വനിതാ ടി20യില്‍ ഇന്ത്യ സെമിയില്‍
India in the semi-finals of the Asia Cup Women's T20

ഏഷ്യാകപ്പ് വനിതാ ടി20യില്‍ നേപ്പാളിനെ 82 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സെമിയില്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 96 റണ്‍സെടുക്കാനെ നേപ്പാളിന് കഴിഞ്ഞുള്ളു. 81 റണ്‍സെടുത്ത ഷഫാലി വര്‍മയാണ് കളിയിലെതാരം. ദീപ്തി ശര്‍മ ഇന്ത്യക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories