Share this Article
അര്‍ജന്റീന-ബ്രസീല്‍ പോരാട്ടത്തിന് കളം ഒരുങ്ങി;കാനറികളും മെസ്സിപ്പടയും തമ്മിലുള്ള പോരാട്ടം നവംബറില്‍
Argentina - Brazil Match in November

ആരാധകര്‍ എന്നും ആവേശത്തോടെ കാത്തിരിക്കുന്നതാണ് അര്‍ജന്റീന ബ്രസീല്‍ പോരാട്ടം. ലോകകപ്പിന് ശേഷം ഇരു ടീമുകളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നതിന് കളം ഒരുങ്ങിക്കഴിഞ്ഞു. ഈ നവംബറിലാണ് കാനറികളും മെസ്സിപ്പടയും തമ്മിലുള്ള പോരാട്ടം. ലോകകപ്പിന് ശേഷം ഇരു ടീമുകളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നതിന് കളം ഒരുങ്ങിക്കഴിഞ്ഞു. ഈ നവംബറിലാണ് കാനറികളും മെസ്സിപ്പടയും തമ്മിലുള്ള പോരാട്ടം

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories