ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനോട് പരാജയപ്പെട്ട് ഡല്‍ഹി ക്യാപിറ്റല്‍സ് പുറത്ത്. 168 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഡല്‍ഹിയെ 136ല്‍ ഒതുക്കി പഞ്ചാബ് ബൗളര്‍മാര്‍ ടീമിന്റെ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ