ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും ഏറ്റുമുട്ടും. രണ്ടാം ക്വാളിഫയറില്‍ മുംബൈയെ 62 റണ്‍സിന് തകര്‍ത്താണ് ഗുജറാത്ത് തുടര്‍ച്ചയായ രണ്ടാം ഫൈനലിനിറങ്ങുന്നത്. ഞായറാഴ്ച വൈകിട്ട് 7.30ന് ഗുജറാത്തിന്റെ തട്ടകത്തിലാണ് ഫൈനല്‍.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ