Share this Article
അരങ്ങേറ്റം ഗംഭീരമാക്കി കാല്‍പ്പന്തിന്റെ മിശിഹ; ഒന്നിനെതിരെ 2 ഗോളുകള്‍ക്കാണ്‌ ഇന്റര്‍ മിയാമിയുടെ ജയം
Lionel Messi wins it for Inter Miami in his debute

അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗിലെ അരങ്ങേറ്റം ഗംഭീരമാക്കി കാല്‍പ്പന്തിന്റെ മിശിഹ. 94-ാം മിനുട്ടില്‍ നേടിയ മഴവില്‍ ഫ്രീക്കിലൂടെയാണ് മെസ്സി ഇന്റര്‍ മിയാമിയെ വിജയ വഴിയില്‍ തിരിച്ചെത്തിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്റര്‍ മിയാമിയുടെ ജയം

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories