ഏഷ്യന്‍ ഗെയിംസിലേക്ക് ഇന്ത്യന്‍ യുവനിര. നായകന്റെ കുപ്പായമണിയാന്‍ സഞ്ജു സാംസണിന് അവസരമൊരുങ്ങുന്നു. വനിതാ ടീമിനെയും ഏഷ്യന്‍ ഗെയിംസില്‍ ബിസിസിഐ ഇറക്കും. ഇതോടെ സീനിയര്‍ താരങ്ങള്‍ക്ക് പകരം യുവ താരങ്ങളായിരിക്കും കളത്തിലിറങ്ങുക.